Share this Article
കെ സുധാകരന്റെ വിശ്വസ്തൻ എബിൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിക്കാരനായ ഷെമീർ
വെബ് ടീം
posted on 19-06-2023
1 min read
ebin influence  witness in the case says Shemir

കൊച്ചി:പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരനായ ഷെമീർ, സാക്ഷി അജി എന്നിവർ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി മൊഴിയും തെളിവുകളും നൽകി. കെ സുധാകരന്റെ വിശ്വസ്തൻ എബിൻ  കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ  ശ്രമിക്കുന്നു എന്ന് ഷെമീർ പറഞ്ഞു. മോൺസണിൽ നിന്ന് എബിൻ  പണം കൈപ്പറ്റി. അതിന്റെ രേഖകൾ ഉണ്ട്. പണം കൈപ്പറ്റിയത്   സുധാകരന് വേണ്ടിയാണെന്നും ഷെമീർ പറയുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories