എറണാകുളത്ത് വോട്ട് എണ്ണലിൻ്റെ ഒരു ഘട്ടത്തിലും ഹൈബി ഈഡനെതിരെ വെല്ലുവിളി ഉയർത്താൻ എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് സാധിച്ചില്ല. 52.97% വോട്ട് ഷെയറോടെയാണ് ഹൈബിയുടെ ഉജ്വല വിജയം. വോട്ട് കുറഞ്ഞതിൻ്റെ കാരണം അന്വേഷിക്കുകയാണ് ഇടത് പാളയങ്ങൾ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ