Share this Article
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മുസ്‌ലിം ലീഗിന്റെ കളക്ടറേറ്റ് പ്രതിഷേധം ഇന്ന്
Plus one seat crisis: Muslim League's collectorate protest today

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മുസ്ലിം ലീഗിന്റെ പ്രത്യക്ഷ സമരം ഇന്ന് തുടങ്ങും. മലബാറിലെ 6 ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്‍പില്‍ മുസ്ലീം ലീഗ് ധര്‍ണ സംഘടിപ്പിക്കും. സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറായില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് ലീഗിന്റെ തീരുമാനം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories