Share this Article
ഹാത്രാസ് ദുരന്തം; ഒളിവില്‍ പോയ ഭോലെ ബാബയ്ക്കായുളള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Hathras tragedy; The police intensified the search for Bhole Baba, who went into hiding

ഉത്തര്‍പ്രദേശിലെ ഹാഥ്രാസ് ദുരന്തത്തിന്റെ കേന്ദ്രബിന്ദുവാണ് ഭോലെ ബാബയെന്ന വിവാദ ആള്‍ദൈവം. തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര്‍ മരിച്ച ദുരന്തമുണ്ടായതിന് ശേഷം ഒളിവിലാണ് ഭോലെ ബാബ.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories