തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ –കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ തുടർന്ന് സ്റ്റിക്കർ ബസ് ജീവനക്കാർ തന്നെ നീക്കി. പോൺ സൈറ്റിന്റതായിരുന്നു സ്റ്റിക്കർ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ജീവനക്കാർ പോലീസിനെ അറിയിച്ചത്.