Share this Article
പരസ്യമായി മാപ്പ് പറയണം;ദല്ലാള്‍ കൂടിക്കാഴ്ച ആരോപണത്തില്‍ നടപടി ആരംഭിച്ച് ഇപി ജയരാജന്‍
Apologize publicly; EP Jayarajan initiates action on allegation of broker meeting

ദല്ലാള്‍ കൂടിക്കാഴ്ച ആരോപണത്തില്‍ നടപടി ആരംഭിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇപിയെ അപമാനിക്കുന്നതിലൂടെ പാര്‍ട്ടിയെയും അപമാനിക്കാന്‍ ശ്രമം നടന്നതായി  വിലയിരുത്തല്‍. വിഷയത്തില്‍ ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories