Share this Article
വൈക്കത്ത് വള്ളം മുങ്ങി നാലു വയസുകാരനുൾപ്പെടെ രണ്ട് മരണം; ഒരാൾ ​ഗുരുതരാവസ്ഥയിൽ
വെബ് ടീം
posted on 21-06-2023
1 min read
BOAT ACCIDENT IN VAIKOM

കോട്ടയം; വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാ​ഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേർ സഞ്ചരിച്ച വഞ്ചിയാണ് മുങ്ങിയത്. രക്ഷപ്പെട്ട ഒരാളുടെ നില ​ഗുരുതരം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories