Share this Article
പന്തീരാങ്കാവില്‍ വനവധുവിന് നേരിട്ട പീഡനം ഗുരുതരമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി
Chairperson of Women's Commission P. Satidevi said that the harassment faced by the forest bride in Pantirankav was serious

പന്തീരാങ്കാവില്‍ വനവധുവിന് നേരിട്ട പീഡനം ഗുരുതരമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇന്നലെ തന്നെ കേസെടുത്തിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടക്കണമെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories