സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡ്രൈ ഡേ ഒഴിവാക്കി. മദ്യശാലകള്‍ തുറക്കണം എന്ന ആവശ്യത്തില്‍ വകുപ്പ് മന്ത്രി വകുപ്പുതല ഉദ്യോഗസ്ഥന്മാരുമായി ഇന്ന് ചര്‍ച്ച നടത്തും.ഡ്രൈ ഡേ ദിനത്തില്‍ മദ്യശാലകള്‍ തുറന്നാല്‍ വരുമാന വര്‍ദ്ധനവ് ഉണ്ടാകുമെന്നും യോഗത്തില്‍ വിലയിരുത്തല്‍ .