മിസൈല്‍ പരീക്ഷണത്തില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യ. മിസൈല്‍ പ്രതിരോധ പടക്കപ്പലായ ഐഎന്‍എസ് മോര്‍മുഗാവില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചു. ആദ്യ പരീക്ഷണം തന്നെ വിജയകരമാണെന്ന് നാവിക സേനാ അധികൃതര്‍ അറിയിച്ചു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ