മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന ആവശ്യവുമായി കെ എസ് ഇ ബി. ഒരു ദിവസം 15 മെഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെ എസ് ഇ ബിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച ചർച്ച മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമായി നടത്തി അന്തിമ തീരുമാനം എടുക്കും. അതേസമയം വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് കണക്ക് പിന്നിട്ടു.