Share this Article
image
നേപ്പാളില്‍ വിമാനം തകര്‍ന്ന് അപകടം; 5 മരണം

Plane crash in Nepal ;5 death

നേപ്പാളില്‍ വിമാനം തകര്‍ന്ന് 5 മരണം. അപകടം നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ വിമാനം പറന്നു പോങ്ങുന്നതിനിടെയാണ് അപകടം.വിമാനത്തില്‍ 19  പേരാണുണ്ടായത് , രക്ഷാപ്രവര്‍ത്തനം തുടരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories