Share this Article
തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട  ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു.വിനേദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് തുടരുന്നു.പമ്പ,അച്ചന്‍കോവിലാറ് മണിമലയാറ് നദികളിലെ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തന്നെയാണ്  .  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories