തിരുവനന്തപുരം വിമാനത്താവളത്തിലെ ഉപയോഗത്തിനായി കെഎസ്ആറ്ടിസിയുടെ 24 ലോ ഫ്ലോർ ബസ്സുകൾ വാടകയ്ക്ക് നൽകും. ഇന്ധന ക്ഷമതയില്ലത്ത ബസുകളാണ് വിട്ടു നൽകുക. ഇതുവഴി കെഎസ്ആർടിസിയിൽ കൂടുതൽ വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ