Share this Article
അര്‍ജുനെ കാണാതായിട്ട് നാല് ദിവസം; മണ്ണിനടിയില്‍ പെട്ടതായി സംശയം
Arjun has been missing for four days; Suspected to be underground

കര്‍ണാടക ഷിരൂര്‍ അംഗോലയില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളിയെ ഇനിയും കണ്ടെത്താനായില്ല. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജ്ജുനാണ് മണ്ണിടിച്ചിലില്‍ കുടുങ്ങിയത്. വിഷയത്തില്‍ ഇടപെടാന്‍ കര്‍ണാടക മുഖ്യമന്ത്രി ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍.ഹിതേന്ദ്രയ്ക്ക് നിര്‍ദേശം നല്‍കി.

അര്‍ജുന്റെ റിങ് ചെയ്ത നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി. അര്‍ജുന്റെ കൈവശമുണ്ടായിരുന്ന ഫോണ്‍ ഇടയ്ക്ക് ഓണ്‍ ആയത് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ലോറിയുടമ മനാഫ് സാഗര്‍  പറഞ്ഞു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories