Share this Article
ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസന; സമയ പരിധിക്കുള്ളില്‍ എത്താത്തവരെ പിരിച്ചുവിടും
Ultimatum to Doctors; Those who do not reach within the time limit will be dismissed

ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനവുമായി സംസ്ഥാന സര്‍ക്കാര്‍. അനുമതി ഇല്ലാതെ അവധി എടുത്തവര്‍ ഉടന്‍ സര്‍വീസില്‍ തിരികെ കയറണമെന്ന് നിര്‍ദേശം.സമയ പരിധിക്കുള്ളില്‍ എത്താത്തവരെ പിരിച്ചുവിടും.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories