തിരുവനന്തപുരത്ത് എലിപ്പനി മരണം. കിളിമാനൂര്‍ കാരേറ്റ് സ്വദേശി പ്രദീപ്കുമാറാണ് മരിച്ചത്. പ്രദീപ്കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം സംസ്ഥാനത്ത് പ്രതിദിന പനി രോഗികളുടെ എണ്ണം 13000 കടന്നു
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ