Share this Article
പെരിയാറിലെ മീന്‍കുരുതി; നഷ്ടപരിഹാരത്തിനുള്ള ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
The Fisheries Department's report on compensation will be handed over today

പെരിയാറിലെ മത്സ്യക്കുരുതിയില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാനസര്‍ക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണനിലവാരവും അളവും അനുസരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കുക. അതേസമയം ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഇന്ന് പ്രശ്‌നബാധിത മേഖലകളിലെത്തി മൊഴിയെടുക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories