Share this Article
കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തില്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും
Yadu may be questioned again in the KSRTC driver Mayer dispute

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തില്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴികളില്‍ വൈരുദ്ധ്യമെന്ന് അന്വേഷണ സംഘം. മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories