അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും. മോദിയുടെ സാന്നിധ്യം അഭ്യര്‍ത്ഥിച്ച് രാം മന്ദിര്‍ ട്രസ്റ്റ് കത്തയക്കും.