Share this Article
കേന്ദ്രമന്ത്രി സുരേഷ്ഗോപി ഗുരുതര പ്രോട്ടോകോള്‍ ലംഘനം നടത്തിയതായി പരാതി
Complaint that Union Minister Sureshgopi has committed a serious violation of protocol

കേന്ദ്രമന്ത്രി സുരേഷ്ഗോപി ഗുരുതര പ്രോട്ടോകോള്‍ ലംഘനം നടത്തിയതായി പരാതി. കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ നടത്തിയ മാരത്തോണില്‍ പങ്കെടുത്ത ശേഷം ഗവര്‍ണര്‍ പോകും മുന്‍പാണ് സുരേഷ് ഗോപി മടങ്ങിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories