Share this Article
image
ആകാശ് തില്ലങ്കേരി സഞ്ചരിച്ച രൂപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
High Court order to impound the modified vehicle in which Akash Tillankeri was traveling

ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരി സഞ്ചരിച്ച രൂപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.ഇത്തരം വാഹനങ്ങള്‍ റോഡില്‍ പാടില്ലന്നും കോടതി വ്യക്തമാക്കി.അത്തരം മറ്റ് വാഹനങ്ങള്‍ പിടിച്ചെടുക്കാനും  ആര്‍ടിഒയ്ക്കും പൊലീസിനും കോടതി  നിര്‍ദേശം നല്‍കി.

ഓരോ രൂപ മാറ്റത്തിനും 5000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories