Share this Article
Union Budget
സംസ്ഥാനത്ത് ശക്തമായ മഴ തുടരും;വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Heavy rain will continue in the state; yellow alert in five districts of North Kerala today

സംസ്ഥാനത്ത് ശക്തമായ മഴ തുടരും.വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മുന്നറിയിപ്പ് ഇല്ലെങ്കിലും എറണാകുളം ജില്ലയില്‍ അടക്കം കനത്ത മഴ തുടരുകയാണ്. കേരള,കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories