Share this Article
image
കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു
വെബ് ടീം
posted on 17-06-2024
1 min read
congress-leader-mavelikara-mp-kodikunnil-suresh-to-be-pro-tem-speaker-of-parliament

ന്യൂഡല്‍ഹി: മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി  തെരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ജൂണ്‍ 24-ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുമ്പാകെ രാഷ്ട്രപതി ഭവനില്‍ വച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories