Share this Article
Union Budget
വയനാട് എന്റെ കുടുംബം ആണെന്ന് രാഹുല്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്; കെ സുരേന്ദ്രന്‍
latest wayanad news

വയനാട് എന്റെ കുടുംബം ആണെന്ന് രാഹുൽ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും സഹോദരിയെ മത്സരിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  അളിയൻ റോബർട്ട് വാർദ്ദയെ പാലക്കാട് കൂടി മത്സരിപ്പിച്ചാൽ കോൺഗ്രസ് നേതാക്കൾ തൃപ്തരാകും.  ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സുരേന്ദ്രൻ വിമർശിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories