പൊന്നാനി: ചമ്രവട്ടം പാലത്തിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് അദ്ധ്യാപിക മരിച്ചു.എടപ്പാൾ എംഎച്ച് സ്കൂൾ അദ്ധ്യാപിക നീതുവാണ് മരിച്ചത്.മാത്തൂർ കവളങ്ങാട് വീട്ടിൽ സന്ദീപിന്റെ ഭാര്യയാണ്. നീതു സഞ്ചരിച്ച സ്കൂട്ടറും ടോറസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നീതുവിന്റെ മക്കൾ: അതിഥി, ആവണിക