Share this Article
image
കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏടിന് തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Chief Minister Pinarayi Vijayan said that this is the beginning of a new chapter in the development chapter of Kerala

കേരളത്തിന്റെ വികസ അധ്യായത്തിലെ പുതിയ ഏടിന് തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രാജ്യത്തിന് തന്നെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്.പദ്ധതി നടപ്പാക്കാതിരിക്കാന്‍ സ്ഥാപിത താല്‍പര്യത്തോട് ശ്രമം നടത്തി. അതെല്ലാം കൂട്ടായ്മ കൊണ്ടും ഇച്ഛാശക്തികൊണ്ടും കേരളം മറികടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories