Share this Article
Union Budget
കെഎസ്ആർടിസി ബസിന് വഴിതെറ്റി;പുലർച്ചെ കോഴിക്കോട് നിന്ന് പുറപെട്ട വണ്ടി ആലുവയിൽ എത്തിയത് 12 മണിക്ക്
KSRTC bus lost its way

കെ എസ് ആർടിസി ബസിന് വഴിതെറ്റി. പുലർച്ചെ കോഴിക്കോട് നിന്ന് പുറപെട്ട വണ്ടി ആലുവയിൽ എത്തിയത് 12 മണിയോടെ.ഡ്രൈവർക്കും കണ്ടക്ടർക്കും വഴി അറിയാത്തതാണ് കാരണം.കണ്ടക്ടർ യാത്രക്കാരോട മോശമായി പെരുമാറി എന്നും പരാതി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories