ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരംതൊടും. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. 50,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്