Share this Article
image
CPIM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

CPIM State Secretariat meeting today

 സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ഈ മാസം 21 2 തീയതികളിൽ ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായിട്ടാണ്  ഇന്ന് സെക്രട്ടറിയേറ്റ് ചേരുന്നത്  കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ  തീരുമാനങ്ങൾ ഉൾപ്പെടെയുള്ളവ  സംസ്ഥാന യോഗത്തിൽ ചർച്ചയാകും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories