Share this Article
ഇത്തവണ മണ്‍സൂണ്‍ മഴ കൂടുതലായി ലഭിക്കും
The Meteorological Center has predicted that monsoon rains will be more this year than last year

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മണ്‍സൂണ്‍ മഴ കൂടുതലായി ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരു പ്രത്യേക പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ചൂട് വര്‍ദ്ധിച്ചതെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നും മണ്‍സൂണ്‍ മഴ സംബന്ധിച്ച വിവരങ്ങള്‍ കേരള വിഷന്‍ ന്യൂസിനോട് പങ്കുവെക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിലെ ഹസാര്‍ഡ് അനലിസ്റ്റ് ഫഗദ് മര്‍സൂക്ക്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories