Share this Article
വടകരയിലെ വർഗീയ പ്രചരണം: അവസാനിക്കാതെ എൽഡിഎഫ് -യുഡിഎഫ് പോര്
Communal Propaganda in Vadakara: Unending LDF-UDF War

തെരഞ്ഞെടുപ്പ് വേളയില്‍ ഉണ്ടായ വര്‍ഗീയ പ്രചരണത്തിനെതിരായ രാഷ്ട്രീയ വാക്‌പോരിന് വടകരയില്‍ അവസാനമില്ല. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് ജനകീയ പ്രതിരോധ സദസ്സ് വടകരയില്‍ നടക്കും. യുഡിഎഫിന്റെ നേതൃത്വത്തില്‍ വര്‍ഗീയതക്കെതിരെ നാടോരുമിക്കുന്നു എന്ന പേരില്‍ ജനാധിപത്യ ബഹുജന സദസ്സ് 11ന് നടക്കും.ഈ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗിന്റെ വാര്‍ത്താസമ്മേളനവും ഇന്ന് നടക്കുന്നുണ്ട്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories