ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു