Share this Article
മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗിലെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്നു; ഹൈക്കോടതി
വെബ് ടീം
posted on 01-07-2023
1 min read
Highcourt Against Media

വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് പിഴവെന്ന് ഹൈക്കോടതി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗിലെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്നു. കൃത്യതയും പൂര്‍ണതയും ഉറപ്പാക്കുന്നതിനുള്ള ഏകകങ്ങള്‍ വിസ്മരിക്കുന്നു.  ആരോപണ വിധേയമായ വീഡിയോകള്‍ അത്ഭുപ്പെടുത്തുന്നുവെന്നും കോടതി. വീഡിയോകളില്‍ 5 W കള്‍ക്ക് പകരം 4 D കള്‍ ഫോളോചെയ്യുന്നു . ആര്? എന്ത്? എവിടെ? എപ്പോള്‍? എന്തിന്? എങ്ങനെ ? എന്നിവയ്ക്ക് പകരം 4 D കള്‍ ഉപയോഗിക്കുന്നു 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories