Share this Article
Union Budget
തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരെ നിലപാട് കടുപ്പിച്ച് CPI
CPI has toughened its stand against Thrissur Mayor MK Varghese

തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.കെ വര്‍ഗീസ് ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന് വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories