Share this Article
രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മുന്‍ പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാന്‍
വെബ് ടീം
posted on 14-05-2023
1 min read
Imran Khan Calls for ‘freedom’ Protests Across Pakistan

രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ മുന്‍ പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസംസാരിക്കവെയാണ് ആഹ്വാനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories