Share this Article
Union Budget
റഹീമിന്റെ മോചനം ക്രെഡിറ്റ് എല്ലാം മലയാളികൾക്ക് ;ബോബി ചെമ്മണ്ണൂർ
Rahim's release is all credit to the Malayalis; Bobby Chemmannur

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി താനും കാത്തിരിക്കുകയാണെന്ന് ബോബി ചെമ്മണ്ണൂര്‍ . റഹിം നാട്ടിലെത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ കാണും. ഉപജീവനത്തിനായി ബോച്ചെ ടീ ലക്കി ഡ്രോ സംരംഭം തുടങ്ങാന്‍ സൗകര്യമൊരുക്കും. റഹീമിന്റെ മോചനത്തിനായി 34 കോടി സമാഹരിച്ചതിന്റെ ക്രെഡിറ്റ് തനിക്കല്ല മുഴുവന്‍ മലയാളികള്‍ക്കാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories