കെഎസ്ആര്‍ടിസിയില്‍ ബിഎംഎസിന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍.കെഎസ്ആര്‍ടിസി നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ സമരത്തില്‍നിന്ന് പിന്മാറണമെന്ന് മന്ത്രി ആന്റണി രാജു.ഡയ്‌സ് നോണ്‍ പ്രഖ്യപിച്ചു.