എന്‍സിപിയില്‍ വിമത നീക്കം. അജിത് പവാറും അനുകൂലികളായ എംഎല്‍എമാരും മന്ത്രിസഭയിലേക്ക്. 13 എല്‍എമാര്‍ രാജ് ഭവനില്‍, 29 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അജിത് പവാര്‍. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും രാജ്ഭവനിലെത്തി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജ്ഭവനില്‍. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന