Share this Article
Union Budget
പുരാവസ്തു തട്ടിപ്പിപ്പ് കേസ്;ഐ ജി ലക്ഷ്മണയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Antiquities fraud case; Crime branch will question IG Lakshmana

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച ഐ.ജി ലക്ഷ്മണയെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പുരാവസ്തു തട്ടിപ്പിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ തന്നെ കുടുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അദൃശ്യശക്തികളുടെ ബുദ്ധിയാണെന്ന് ഐജി ആരോപിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റ് പല സാമ്പത്തിക ഇടപാടുകള്‍ക്കും മധ്യസ്ഥയാകുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നാളെ രാവിലെ കളമശ്ശേരി ക്രൈബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories