Share this Article
image
ആല്‍മരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന്‍ മരിച്ചു
വെബ് ടീം
posted on 10-06-2023
1 min read
A seven-year-old boy died after a banyan tree fell

ആലുവ യുസി കോളേജിന് സമീപം ആല്‍മരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കരോട്ടുപറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. എറണാകുളം മരം ഒടിഞ്ഞു വീണ് ഏഴ് വയസുകാരന്‍ മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories