Share this Article
image
2023ലെ ഏറ്റവും ദൈർഘ്യമേറിയ പകൽ ‍ഇന്ന്; ഇന്ത്യയടക്കമുള്ള ഭൂമിയുടെ ഉത്തരാർധഗോളത്തിലും
വെബ് ടീം
posted on 21-06-2023
1 min read
longest day of the year

കൊച്ചി: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലിന് ഇന്ന് (ജൂൺ 21) ഇന്ത്യയടക്കമുള്ള ഭൂമിയുടെ ഉത്തരാർധഗോളം സാക്ഷിയാകും. ഗ്രീഷ്മ അയനാന്തദിനമായ (Summer Solstice) ഇന്ന് ഉത്തരായനരേഖയ്ക്കു നേർമുകളിലാണ് സൂര്യന്റെ സ്ഥാനം. അതുകൊണ്ടാണ്  ഉത്തരാർധഗോളത്തിൽ ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത്.

ന്യൂഡൽഹിലെ സൂര്യോദയവും അസ്തമയവും

ഉദയം: 5.24 എ എം 

അസ്തമയം:  7.23 പി എം 

പകൽ ദൈർഘ്യം: 13 മണിക്കൂർ 58 മിനിറ്റ് 1 സെക്കന്റ് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories