Share this Article
മുരളീധരനായി KPCC പ്രസിഡൻ്റ് സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ.സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചു
K. Sudhakaran has informed the High Command that he is ready to resign as KPCC President for Muralidharan.

കെ.മുരളീധരന്റെ പ്രശ്നം പരിഹരിക്കാൻ കെപിസിസി നേതൃസ്ഥാനം നൽകി അനുനയിപ്പിക്കാം എന്ന ധാരണയിൽ കെ. സുധാകരൻ. ഇതിൻ്റെ ഭാഗമായി താൻ കെപിസിസി അധ്യക്ഷപദത്തിൽ നിന്നും മാറിനിൽക്കാൻ തയ്യാറാണെന്ന് കെ.സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചു. എന്നാൽ പുതിയ ലോക്സഭയുടെ ആദ്യ യോഗത്തിന് ശേഷം മാത്രം ഈ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാം എന്ന നിലപാടിലാണ് ഹൈക്കമാൻഡുള്ളത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories