കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വിവാദ പരാമര്‍ശവുമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.
കോണ്‍ഗ്രസ് രാജ്യത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്, അണികള്‍ തന്നെയാണ് പാര്‍ട്ടിയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ചന്ദ്രശേഖരന്‍ ഗ്രൂപ്പ് പോരിന്റെ പശ്ചാതലത്തില്‍ പ്രസ്ഥാവന നടത്തിയത്.
അംഗന്‍വാടി ആന്റ് ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ല സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു ചന്ദ്രശേഖരന്റെ വിവാദ പ്രസ്ഥാവന