കലാപ ഭൂമിയായ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു.. വാഹനം തടഞ്ഞത് വിഷ്ണുപൂരില്‍.റോഡിലെ ബാരിക്കേഡുകള്‍ പൊലീസ് നീക്കിയില്ല