സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.ദിവാകരന്‍.എസ്എഫ്‌ഐയെ ബോധവത്കരിക്കുന്നതില്‍ സിപിഐഎം പരാജയമാണ്.എസ്എഫ്‌ഐയുടെ വഴിതെറ്റലില്‍ നേതാക്കള്‍ ഉത്തരവാദികളെന്നും കേരളവിഷന്‍ ന്യൂസിനോട് സി.ദിവാകരന്‍ പറഞ്ഞു.