ഒമാന്‍ തീരത്ത് എണ്ണ കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 16 പേരെ കാണാതായി. അപകടത്തില്‍പ്പെട്ടത് ഒമാനില്‍ നിന്നും യമന്‍ തുറമുഖത്തേയ്ക്ക് തിരിച്ച പ്രസ്‌ററ്റീജ് ഫാല്‍ക്കണ്‍.