Share this Article
കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ടിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം; വടകര എംപി ഷാഫി പറമ്പില്‍
Kafir must find out who is behind the screen short; Vadakara MP Shafi Parampil

 കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ടിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് നിയുക്ത വടകര എംപി ഷാഫി പറമ്പില്‍. പ്രതികള്‍ ആരാണെന്ന് പൊലീസിനും സിപിഐഎമ്മിനും അറിയാം.മുന്‍ എംഎല്‍എ കെ.കെ ലതിക സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു.  ലതികക്ക് എതിരെ പൊലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories