Share this Article
നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് 500 കോടി രൂപ നല്‍കാന്‍ ഉണ്ടെന്ന് ജി ആര്‍ അനില്‍
latest news from kerala

നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് 500 കോടി രൂപ നല്‍കാന്‍ ഉണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.  സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. ആയിരത്തി ഒരുന്നൂറ് കോടിക്ക് മേല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ടെന്നും ഈ ആഴ്ച്ച 300 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories