Share this Article
സീറോ മലബാർ സഭയിലെ കുർബാനത്തർക്കം; നിലപാട് കടുപ്പിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Mass Controversy in Syro-Malabar Church; Major Archbishop Mar Raphael Attic has strengthened his position

സീറോ മലബാർ സഭയിലെ കുർബാനത്തർക്കത്തിൽ നിലപാട് കടുപ്പിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ . ഈ 3 ആം തീയതി മുതൽ ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് വീഡിയോ സന്ദേശത്തിൽ കർദിനാൾ വ്യക്തമാക്കുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories